2018 ലെ ലാലേട്ടൻ ചിത്രങ്ങൾ | Filmibeat Malayalam

2018-12-07 45

2018:Mohanlal Movies Box Office Verdict
2018 മോഹൻലാലിനെ സംബന്ധിച്ച് അത്ര വലിയ വിജയങ്ങൾ നൽകിയ വർഷമല്ല എന്ന് പറയാം, ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒടിയൻ സിനിമയ്ക്ക് വേണ്ടിയാണ് , , കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി വേഷവും മോഹൻലാലിന് ഈ വർഷം കൈയ്യടി നേടിക്കൊടുത്ത കഥാപാത്രമാണ്, ഈ വർഷമിറങ്ങിയ ലാലേട്ടൻ സിനിമകൾ ഏതൊക്കെ എന്ന് നോക്കാം